ml_tq/1TI/04/11.md

1.1 KiB

തനിക്കു ലഭിച്ച എല്ലാ നല്ല ഉപദേശങ്ങളെയും കൊണ്ട് എന്തു ചെയ്യണമെന്നാണ്

പൌലോസ് തിമോത്തിയോസിനെ പ്രബോധിപ്പിക്കുന്നത്?

ഈക്കാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുവാന്‍ പൌലോസ് തിമോത്തിയോസിനെ പ്രബോധിപ്പിക്കുന്നു.[4:6,11].

ഏതെല്ലാം നിലകളിലാണ് തിമോത്തിയോസ് മറ്റുള്ളവര്‍ക്ക് ഉദാഹരണമായി

കാണപ്പെടേണ്ടത്?

വചനം,സ്വഭാവം, സ്നേഹം, വിശ്വാസം, നിര്‍മലത ആദിയായവയിലാണ് തിമോത്തിയോസ് ഒരു ഉദാഹരണമായി കാണപ്പെടേണ്ടത്.[4:12].