ml_tq/1TI/04/06.md

1.9 KiB

പൌലോസ് തിമോത്തിയോസിനോട് എന്തില്‍ അഭ്യസനം ചെയ്യുവാനാണ് ആവ

ശ്യപ്പെടുന്നത്?

പൌലോസ് തിമോത്തിയോസിനോട് ദൈവഭക്തിക്കൊത്ത അഭ്യസനം ചെയ്യുവാ നാണ് ആവശ്യപ്പെട്ടത്.[4:7].

കായികാഭ്യാസത്തെക്കാള്‍ ദൈവഭക്തിക്കൊത്ത അഭ്യാസം എന്തുകൊണ്ട് അധികം പ്രയോജനമുള്ളതായിരിക്കുന്നു?

ദൈവഭക്തിക്കൊത്ത അഭ്യാസം കൂടുതല്‍ പ്രയോജനപ്രദമാകുന്നത് എപ്രകാരമെ ന്നാല്‍ അതില്‍ ഈ ലോക ജീവിതത്തിനും വരുവാനുള്ള ജീവിതത്തിനും പ്രയോജനമുള്ള വാഗ്ദത്തങ്ങള്‍ അടങ്ങിയിരിക്കുന്നു.[4:8]. # താൻ സ്വീകരിച്ച എല്ലാ നല്ല പഠിപ്പിക്കലുകളോടും ചെയ്യാൻ തിമൊഥെയൊസിനെ പൗലോസ് ഉദ്ബോധിപ്പിക്കുന്നത് എന്തൊക്കെയാണ്?

ഈ കാര്യങ്ങൾ മറ്റുള്ളവരോടു പറയുകയും പഠിപ്പിക്കുകയും ചെയ്യാൻ തിമോത്തിയെ പൗലോസ് ഉദ്ബോധിപ്പിക്കുന്നു.