ml_tq/1TI/03/11.md

453 B

ദൈവഭക്തിയുള്ള സ്ത്രീകളുടെ സ്വഭാവ വിശേഷതകള്‍ എന്തെല്ലാം?

ദൈവഭക്തിയുള്ള സ്ത്രീകള്‍ ഘനശാലികളും, ഏഷണിപറയാത്തവരും, നിര്‍മദമാരും, സകലത്തിലും വിശ്വസ്തരും ആയിരിക്കണം.[3:11].