ml_tq/1TI/03/06.md

823 B

അദ്ധ്യക്ഷന്‍ പുതിയ ശിഷ്യന്‍ ആയാല്‍ ഉണ്ടാകുന്ന അപകടം എന്താണ്?

അപകടമെന്തെന്നാല്‍ താന്‍ അഹങ്കാരിയായി ശിക്ഷാവിധിയില്‍ അകപ്പെടും.[3:6].

സഭയ്ക്കു പുറത്തുള്ളവര്‍ക്ക് ഒരു അദ്ധ്യക്ഷനെക്കുറിച്ച് അഭിപ്രായം എപ്രകാരം ഉള്ളതായിരിക്കണം.?

സഭയ്ക്ക് പുറത്തുള്ളവരോട് ഒരു അദ്ധ്യക്ഷന് നല്ല അഭിപ്രായം ഉണ്ടായിരിക്കണം.[3:7].