ml_tq/1TI/03/01.md

942 B

അധ്യക്ഷന്‍റെ ജോലി എപ്രകാരമുള്ള ജോലി ആണ്?

അധ്യക്ഷന്‍റെ ജോലി നല്ല ജോലി ആണ്.[3:1].

അദ്ധ്യക്ഷന്‍ എന്തു ചെയ്യുവാന്‍ കഴിവുള്ളവന്‍ ആയിരിക്കണം?

അദ്ധ്യക്ഷന്‍ ഉപദേശിക്കുവാന്‍ കഴിവുള്ളവന്‍ ആയിരിക്കണം.[3:2].

ഒരു അദ്ധ്യക്ഷന്‍ മദ്യത്തെയും പണത്തെയും എപ്രകാരം കൈകാര്യം ചെയ്യണം?

ഒരു അദ്ധ്യക്ഷന്‍ മദ്യത്തിനു അടിമയാകാതെയും, പണത്തെ സ്നേഹിക്കാത്ത വനായും ഇരിക്കണം.[3:3].