ml_tq/1TH/05/23.md

515 B

ദൈവം വിശ്വാസികൾക്കായി എന്ത് ചെയ്യട്ടെ എന്നാണ് പൗലോസ് പ്രാർത്ഥിക്കുന്നത്?

ദൈവം വിശ്വാസികളെ ആത്മാവിലും, പ്രാണനിലും, ദേഹത്തിലും പൂർണ്ണമായി ശുദ്ധീകരിക്കട്ടെ എന്ന് പൗലോസ് പ്രാർത്ഥിക്കുന്നു.