ml_tq/1TH/05/20.md

527 B

പ്രവചനത്തെക്കുറിച്ച് എന്ത് നിർദ്ദേശമാണ് പൗലോസ് വിശ്വാസികൾക്ക് കൊടുക്കുന്നത്?

പ്രവചനത്തെ തുഛീകരിക്കാതെ, സകലവും ശോധന ചെയ്ത്, നല്ലതിനെ മുറുകെ പിടിക്കുവാൻ പൗലോസ് വിശ്വാസികളെ നിർദ്ദേശിക്കുന്നു.