ml_tq/1TH/05/12.md

508 B

കർത്താവിൽ അവരെ ഭരിക്കുന്നവരോട് വിശ്വാസികൾക്കു ഏത് തരത്തിലുള്ള മനോഭാവം ഉണ്ടാകണം എന്നാണ് പൗലോസ് പറയുന്നത്?

അവർ അവരെ അറിയുകയും ഏറ്റവും സ്നേഹത്തിൽ വിചാരിക്കയും വേണം എന്ന് പൗലോസ് പറയുന്നു.