ml_tq/1TH/05/06.md

517 B

കർത്താവിന്റെ ദിവസം വരുന്നതിനെപ്പറ്റി എന്ത് ചെയ്യാനാണ് പൗലോസ് വിശ്വാസികളോട് പറയുന്നത്?

വിശ്വാസം, സ്നേഹം, പ്രത്യാശ ഇവ ധരിച്ചും കൊണ്ട് ഉറങ്ങാതെ ഉൺർന്നിരിപ്പാൻ പൗലോസ് വിശ്വാസികളോട് പറയുന്നു.