ml_tq/1TH/04/17.md

409 B

ഉയിർത്തെഴുന്നേറ്റവർ ആരെ എതിരേല്ക്കും, എത്ര സമയം വരെ?

ഉയിർത്തെഴുന്നേറ്റവർ മേഘങ്ങളിൽ കർത്താവിനെ എതിരേല്ക്കും, പിന്നീട് അവനോടു കൂടെ എപ്പോഴും ഇരിക്കും.