ml_tq/1TH/04/16.md

982 B

എപ്രകാരമാണ് ദൈവം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങുന്നത്?

കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളനാദത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരും.

ആരാണ് ആദ്യം എഴുന്നേല്ക്കുന്നത്, പിന്നീട് അവരോടു കൂടെ ആരാണ് എഴുന്നേല്ക്കുന്നത്?

ക്രിസ്തുവിൽ മരിച്ചവർ ആദ്യം എഴുന്നേല്ക്കും, പിന്നീട് ജീവനോടെ ശേഷിക്കുന്നവർ അവരോടു കൂടെ എടുക്കപ്പെടും.