ml_tq/1TH/04/11.md

586 B

ഒന്നിനും മുട്ടില്ലാത്തവരായി അവിശ്വാസികളുടെ മുൻപാകെ നേരായി നടപ്പാൻ തെസ്സലോനിക്യക്കാർക്ക് എന്ത് ചെയ്യണമായിരുന്നു?

തെസ്സലോനിക്യക്കാർക്ക് അടങ്ങിയിരുന്ന്, സ്വന്തകാര്യം നോക്കി, സ്വന്തകൈകൊണ്ടു വേല ചെയ്യണമായിരുന്നു.