ml_tq/1TH/04/09.md

497 B

തെസ്സലോനിക്യക്കാർ ചെയ്തു കൊണ്ടിരുന്ന ഏത് കാര്യമാണ് അവർ കൂടുതലായി ചെയ്യുവാൻ പൗലോസ് താല്പര്യപ്പെടുന്നത്?

തെസ്സലൊനിക്യക്കാർ തമ്മിൽ അധികമായി സ്നേഹിക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു.