ml_tq/1TH/03/12.md

482 B

തെസ്സലോനിക്യക്കാർ ഏതിൽ വർദ്ധിച്ച് നിറയാനാണ് പൗലോസ് ആശിക്കുന്നത്?

തെസ്സലോനിക്യക്കാർ തമ്മിലും മറ്റുള്ള എല്ലാവരോടും സ്നേഹത്തിൽ നിറഞ്ഞും വർദ്ധിച്ചും വരുവാൻ പൗലോസ് ആശിക്കുന്നു.