ml_tq/1TH/02/19.md

459 B

കർത്താവിന്റെ വരവിങ്കൽ തെസ്സലോനിക്യക്കാർ പൗലോസിന്ന് എന്തായിരിക്കും?

കർത്താവിന്റെ വരവിങ്കൽ തെസ്സലോനിക്യക്കാരായിരിക്കും പൗലോസിന്റെ ആശയും, സന്തോഷവും, പ്രശംസാകിരീടവും.