ml_tq/1TH/02/14.md

668 B

ദൈവത്തിന്ന് അപ്രസാദകരമായ എന്താണ് അവിശ്വാസികളായ് യഹൂദർ ചെയ്തത്?

അവിശ്വാസികളായ യഹൂദർ യെഹൂദ്യയിൽ ഉള്ള സഭയെ പീഡിപ്പിക്കയും, യേശുവിനെയും പ്രവാചകന്മാരെയും കൊല്ലുകയും, പൗലോസിനെ പുറത്താക്കുകയും, പൗലോസ് ജാതികളോട് സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.