ml_tq/1TH/02/12.md

492 B

തെസ്സലോനിക്യക്കാർ എങ്ങനെ നടക്കണം എന്നാണ് പൗലോസ് പറഞ്ഞത്?

തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും അവരെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ പൗലോസ് തെസ്സലോനിക്യക്കാരോട് പറഞ്ഞു.