ml_tq/1TH/02/04.md

794 B

തന്റെ സുവിശേഷത്തിന്റെ പ്രസംഗം കൊണ്ട് ആരെ പ്രീതിപ്പെടുത്താനാണ് പൗലോസ് ആഗ്രഹിക്കുന്നത്?

സുവിശേഷത്തിന്റെ പ്രസംഗം നടത്തി ദൈവത്തെ പ്രസാദിപ്പിക്കുവാൻ പൗലോസ് ആഗ്രഹിക്കുന്നു.

തന്റെ സുവിശേഷ പ്രസംഗത്തിൽ പൗലോസ് എന്ത് ചെയ്തില്ല?

പൗലോസ് മുഖസ്തുതി പ്രയോഗിച്ചിട്ടില്ല, ദ്രവ്യാഗ്രഹി ആയിരുന്നതുമില്ല.