ml_tq/1TH/02/02.md

461 B

തെസ്സലോനിക്യയിൽ എത്തുന്നതിന് മുൻപ് പൗലോസിനോടും തന്റെ കൂടെയുള്ളവരോടും എങ്ങനെയാണ് പെരുമാറിയത്?

പൗലോസും തന്റെ കൂടെയുള്ളവർക്കും വളരെ കഷ്ടവും അപമാനവും സഹിക്കേണ്ടി വന്നു.