ml_tq/1TH/01/10.md

691 B

എന്തിന് വേണ്ടിയാണ് പൗലോസും തെസ്സലോനിക്യക്കാരും കാത്തിരുന്നത്?

പൗലോസും തെസ്സലോനിക്യക്കാരും സ്വർഗ്ഗത്തിൽ നിന്നും യേശുവിന്റെ വരവ് കാത്തിരിക്കുകയായിരുന്നു.

എന്തിൽ നിന്നും യേശു നമ്മെ രക്ഷിക്കുന്നു?

വരുവാനുള്ള കോപത്തിൽ നിന്നും യേശു നമ്മെ രക്ഷിക്കുന്നു.