ml_tq/1TH/01/06.md

832 B

സുവിശേഷത്തിന്റെ വചനം സ്വീകരിച്ചപ്പോൾ തെസ്സലോനിക്യക്കാർക്ക് എന്താണ് സംഭവിച്ചു കൊണ്ടിരുന്നത്?

ബഹുകഷ്ടം സഹിച്ചാണ് തെസ്സലോനിക്യക്കാർ വചനം സ്വീകരിച്ചത്.

എന്തായിരുന്നു സുവിശേഷത്തിന്റെ വചനം സ്വീകരിച്ചപ്പോൾ തെസ്സലോനിക്യക്കാരുടെ മനോഭാവം?

തെസ്സലോനിക്യക്കാർ പരിശുദ്ധാത്മാവിൽ സന്തോഷത്തോടെ വചനം കൈക്കൊണ്ടു.