ml_tq/1TH/01/05.md

545 B

ഏതെല്ലാം നിലകളില്‍ക്കൂടിയാണ് സുവിശേഷം തെസ്സലോന്യക്കാരുടെ അടുക്കൽ എത്തിയത്?

വചനത്തോടും, ശക്തിയോടും, പരിശുധാത്മാവോടും, ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു തെസ്സലോന്യക്കാരുടെ അടുക്കൽ സുവിശേഷം എത്തിയത്.