ml_tq/1PE/05/05.md

760 B

യൌവനക്കാര്‍ ആര്‍ക്കു കീഴടങ്ങിയിരിക്കണം?

അവര്‍ പ്രായമുള്ളവര്‍ക്ക് കീഴടങ്ങിയിരിക്കണം.[5:5]

എന്തുകൊണ്ട് എല്ലാ അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും, താഴ്മയോട് അര മുറുക്കി അന്യോന്യം സേവിക്കുന്നവരായിരിക്കണം?

ദൈവം അവരെ തക്ക സമയത്ത് ഉയര്‍ത്തുവാനായി, താഴ്മയുള്ളവര്‍ക്ക് കൃപ പകരുന്നു.[5:5-7].