ml_tq/1PE/04/17.md

794 B

എന്തുകൊണ്ട് അഭക്തനും പാപിയുമായ മനുഷ്യന്‍ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കണം?

എന്തുകൊണ്ടെന്നാല്‍ നീതിമാന്‍ പോലും പ്രയാസേനയാണ് രക്ഷപ്പെടുന്നത്.[4:17-18].

ദൈവഹിതപ്രകാരം കഷ്ടത അനുഭവിക്കുന്നവര്‍ എപ്രകാരം പ്രവര്‍ത്തിക്കണം?

അവര്‍ തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സൃഷ്ടാവിങ്കല്‍ ഭരമേല്‍പ്പിക്കണം.[4:19].