ml_tq/1PE/04/15.md

665 B

എന്തുകൊണ്ട് അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ ഒരു കുലപാതകനായോ,

കള്ളനായോ, തിന്മപ്രവര്‍ത്തിക്കുന്നവനായോ, പരകാര്യത്തില്‍ ഇടപെടുന്നവനായോ കഷ്ടം അനുഭവിക്കരുത്?

എന്തുകൊണ്ടെന്നാല്‍ ന്യായവിധി ദൈവഭവനത്തില്‍ ആരംഭിക്കുവാന്‍ സമയമായതിനാല്‍ [4:15-17]