ml_tq/1PE/04/10.md

555 B

അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും തങ്ങള്‍ക്കു ലഭിച്ചതായ വരങ്ങളെ എന്തുകൊ-

ണ്ടു പരസ്പരസേവനത്തിനായി ഉപയോഗിക്കണം?

ദൈവം യേശുക്രിസ്തു മുഖാന്തിരം മഹത്വപ്പെടേണ്ടതിനായി അവര്‍ തങ്ങളുടെ വരങ്ങളെ ഉപയോഗിക്കണം [4:10-11]