ml_tq/1PE/04/03.md

1.3 KiB

എന്തുകൊണ്ടു ജാതികള്‍ അന്യരെയും തിരഞ്ഞെടുക്കപ്പെട്ടവരെയും കുറിച്ച് തിന്മ പറയുന്നു?

അവര്‍ അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ക്കെതിരെ തിന്മ പറയുന്നതെന്തെന്നാല്‍, അവര്‍ കാമാര്‍ത്തികളിലും, മോഹങ്ങളിലും,മദ്യപാനത്തിലും, വെറിക്കൂത്തുകളിലും, ധര്‍മ്മവിരുദ്ധ കാര്യങ്ങളിലും ജാതികളെപ്പോലെ മ്ലേച്ഛമായ വിഗ്രഹാരാധനയിലും സംബന്ധിക്കുന്നില്ല [എന്നതുകൊണ്ടാണ്[4:3-4].

ദൈവം ആരെ ന്യായം വിധിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു?

ദൈവം ജീവനുള്ളവരേയും മരിച്ചവരെയും ന്യായംവിധിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു.[4:5].