ml_tq/1PE/03/21.md

1.1 KiB

ചുരുക്കം ചിലരെ ജലത്തില്‍കൂടെ ദൈവം രക്ഷപ്പെടുത്തിയത് എന്തിനു സാദൃശ്യമാണ് ?

അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടതിനു സാദൃശ്യമായും, യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പുമൂലമുള്ള നല്ല മനസ്സാക്ഷിയുടെ അപേക്ഷയായും കാണുന്നു.[3:20-21].

യെശു സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തു ഇരിക്കെ, ദൂതന്മാരും, അധികാരങ്ങളും, ശക്തികളും എന്ത് ചെയ്യണം?

അവരെല്ലാവരും തന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കണം.[3:22].