ml_tq/1PE/03/18.md

1.8 KiB

ക്രിസ്തു ഒരിക്കലായി പാപങ്ങള്‍ക്കുവേണ്ടി കഷ്ടതയനുഭവിച്ചത് എന്തുകൊണ്ട്?

ക്രിസ്തു ഒരിക്കലായി കഷ്ടത അനുഭവിച്ചത് പത്രൊസിനെയും അന്യരെയും, തിരഞ്ഞെടുക്കപ്പെട്ട വരെയും ദൈവത്തിങ്കലേക്കു കൊണ്ടുവരേണ്ടതിനാണ്.[3:18].

എന്തുകൊണ്ടാണ് ക്രിസ്തു ആത്മാവില്‍ പ്രസംഗിച്ചതായ തടവിലുള്ള ആത്മാക്കള്‍ അവിടെയായത്?

അവര്‍ തടവിലായത് നോഹയുടെ കാലത്ത് ദൈവത്തിന്‍റെ ദീര്‍ഘക്ഷമ അവര്‍ക്കുവേണ്ടി കാത്തി രുന്നിട്ടും അവര്‍ അനുസരിക്കായ്ക നിമിത്തമാണ്.[3:19-20].

ചുരുക്കം ചിലരെ ജലത്തില്‍കൂടെ ദൈവം രക്ഷപ്പെടുത്തിയത് എന്തിനു സാദൃശ്യമാണ്?

അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടതിനു സാദൃശ്യമായും, യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പുമൂലമുള്ള നല്ല മനസ്സാക്ഷിയുടെ അപേക്ഷയായും കാണുന്നു.[3:20-21].