ml_tq/1PE/03/10.md

1.1 KiB

ജീവനെ ആഗ്രഹിക്കുന്നവന്‍ എന്തുകൊണ്ട് ദോഷത്തില്‍നിന്നു നാവിനെ സൂക്ഷിക്കുകയും, തിന്മയാ

യതില്‍നിന്നും തിരിഞ്ഞു നന്മ ചെയ്യുകയും വേണ്ടിയിരിക്കുന്നു?

എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ കണ്ണുകള്‍ നീതിമാനെ കാണുന്നു.[3:10:12].

ദോഷകരമായ ഭയത്തെയും പ്രശ്നങ്ങളെയും ചെയ്യുന്നവരെ ഭയപ്പെടുന്നതിനുപകരം, അന്യരും

തിരഞ്ഞെടുക്കപ്പെട്ടവരും എന്താണ് ചെയ്യേണ്ടത്?

അവര്‍ കര്‍ത്താവായ ക്രിസ്തുവിനെ തങ്ങളുടെ ഹൃദയങ്ങളില്‍ അമൂല്യമായി കരുതണം.[3:12-15].