ml_tq/1PE/03/03.md

391 B

ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരെ എപ്രകാരം നേടണം?

ഭാര്യമാര്‍, ബാഹ്യമായ അലങ്കാരം മൂലമല്ല, ഹൃദയത്തിന്‍റെ അകത്തെ മനുഷ്യന്‍ മൂലം അവരെ നേടണം [3:3-4]