ml_tq/1PE/01/24.md

648 B

സകലജഡവും എപ്രകാരമായിരിക്കുന്നു, അതിന്‍റെ മഹിമ എപ്രകാരമായിരിക്കുന്നു?

ജഡം പുല്ലിനെപ്പോലെ; അതിന്‍റെ മഹിമ പുല്ലിന്‍റെ പൂവ് പോലെ[1:24]

കര്‍ത്താവിന്‍റെ വചനത്തിനു എന്തു സംഭവിക്കുന്നു?

കര്‍ത്താവിന്‍റെ വചനം എന്നെന്നേക്കും നിലനില്‍ക്കുന്നു[1:25]