ml_tq/1PE/01/22.md

1.1 KiB

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും അവരുടെ പ്രാണനെ എപ്രകാരം നിര്‍മ്മലീകരിക്കുന്നു?

സഹോദരസ്നേഹത്തിനായി സത്യത്തെ അനുസരിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ പ്രാണനെ
ശുദ്ധീകരിക്കുന്നു.[1:22].

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍, എപ്രകാരമാണ് വീണ്ടും ജനനം പ്രാപിച്ചത്?

അവര് വീണ്ടും ജനനം പ്രാപിച്ചത് നശിച്ചുപോകുന്ന വിത്തിനാല്‍ അല്ല, നശിച്ചുപോകാത്തതും, ജീവനുള്ളതും നിലനില്‍ക്കുന്നതുമായ ദൈവവചനത്താല്‍ തന്നെ വീണ്ടും ജനനം പ്രാപിച്ചു..[23].