ml_tq/1PE/01/20.md

1.1 KiB

ക്രിസ്തു എപ്പോഴാണ് തിരഞ്ഞെടുക്കപ്പെട്ടത്, എപ്പോഴാണ് താന്‍ വെളിപ്പെട്ടത്?

താന്‍ ലോകസ്ഥാപനത്തിനു മുന്‍പേ തിരഞ്ഞെടുക്കപ്പെട്ടു, അന്യരും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും അന്ത്യനാളുകളില്‍ വെളിപ്പെടുകയും ചെയ്തു.[1:20].

ദൈവത്തില്‍ വിശ്വസിച്ച അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ക്ക് ദൈവത്തില്‍ വിശ്വാസവും ഉറപ്പും എപ്രകാരം ഉണ്ടായി?

ദൈവം മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കുകയും ദൈവം മഹിമ നല്‍കിയവനുമായ ക്രിസ്തു മുഖാന്തിരം തന്നെ.[1:20-21].