ml_tq/1PE/01/18.md

1.0 KiB

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും എന്തുകൊണ്ടാണ് വീണ്ടെടുക്കപ്പെട്ടത്‌?

അവര്‍ വെള്ളികൊണ്ടോ, സ്വര്‍ണ്ണംകൊണ്ടോ അല്ല, ക്രിസ്തുവിന്‍റെ ധന്യമായ, യാതൊരു ദോഷവും, കുറ്റവും ഇല്ലാത്ത കുഞ്ഞാടിന്‍റെ രക്തത്താല്‍ തന്നെ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു.[1:18-19].

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും മൂഡമായ സ്വഭാവം ആരില്‍നിന്നാണ് പഠിച്ചതു?

അവര്‍ മൂഡമായ സ്വഭാവം അവരുടെ പിതാക്കന്മാരില്‍ നിന്നാണ് പഠിച്ചത്.[1:19].