ml_tq/1PE/01/15.md

997 B

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരായിരിക്കണമെന്ന് പത്രോസ് എന്തുകൊണ്ട് പറഞ്ഞു?

എന്തുകൊണ്ടെന്നാല്‍ അവരെ വിളിച്ചവന്‍ വിശുദ്ധനാകകൊണ്ട്.[1:15-16].

എന്തുകൊണ്ട് അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും അവരുടെ പ്രയാണകാലം ഭയത്തോടെ

ചിലവഴിക്കണം?

കാരണം യാതൊരു പക്ഷഭേദം കൂടാതെ ഓരോരുത്തരുടെ പ്രവര്‍ത്തിക്കുതക്കവിധം ന്യായവിധി നല്കുന്നവനെ "പിതാവ്" എന്ന് വിളിക്കുന്നതുകൊണ്ട്.[1:17].