ml_tq/1PE/01/11.md

1.3 KiB

ക്രിസ്തുവിന്‍റെ ആത്മാവ് പ്രവാചകന്മാര്‍ക്കു മുന്‍കൂട്ടി പറഞ്ഞത് എന്താണ്?

ക്രിത് അനുഭവിക്കുവാന്‍ പോകുന്ന കഷ്ടതകളെക്കുറിച്ചും തുടര്‍ന്ന് ലഭ്യമാകുന്ന മഹിമകളെ ക്കുറിച്ചുമാണ് താന്‍ പറഞ്ഞിരുന്നത്.[1:11].

തങ്ങളുടെ അന്വേഷണങ്ങളും തിരച്ചിലുകളും മൂലം പ്രവാചകന്മാര്‍ ആരെയാണ് സേവിച്ചത്?

അവര്‍ അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരെയാണ് സേവിച്ചത്.[1:12].

പ്രവാചകന്മാരുടെ അന്വേഷണങ്ങളും തിരച്ചിലുകളും നല്‍കുന്ന ഫലങ്ങള്‍ വെളിപ്പടണമെന്നു

ആഗ്രഹിച്ചത്‌ ആരാണ്?

അന്വേഷണങ്ങളുടെ ഫലം വെളിപ്പെടണമെന്നു ആഗ്രഹിച്ചത് ദൂതന്മാരാണ്.[1:12].