ml_tq/1PE/01/08.md

1.4 KiB

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും യേശുവിനെ കണ്ടിട്ടില്ലയെങ്കിലും, അവര്‍ എന്ത് ചെയ്യുന്നു?

അവര്‍ തന്നില്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും പൂര്‍ണമഹത്വമുള്ള പറഞ്ഞുതീരാത്തതുമായ സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു.[1:8].

തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക്, അവരുടെ വിശ്വാസംനിമിത്തം എന്താണ് ലഭിക്കുന്നത്?

അവരുടെ പ്രാണനു രക്ഷ ലഭിക്കുന്നു.[1:9}

പ്രവാചകന്മാര്‍ വളരെ സൂക്ഷ്മതയോടെ തിരഞ്ഞതും അന്വേഷിച്ചതും എന്താണ്?

അന്യരും, തിരഞ്ഞെടുക്കപ്പെടുന്നവരും പ്രാപിക്കുന്ന രക്ഷയെക്കുറിച്ച്, അവര്‍ക്കുള്ള കൃപയെക്കുറിച്ചു പ്രവാചകന്മാര്‍ ആരാഞ്ഞിരുന്നു.[1:10}.