ml_tq/1PE/01/06.md

1.3 KiB

നിരവധി വിവിധ പരീക്ഷകളില്‍ അവര്‍ ദു:ഖിക്കേണ്ടതായി വരുന്നത് ആവശ്യമായിരിക്കുന്നത്

എന്തുകൊണ്ട്?

അത് ആവശ്യമായിരിക്കുന്നത് എന്തെന്നാല്‍ അവരുടെ വിശ്വാസം പരീക്ഷിക്കപ്പെടുകയും, യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ സ്തോത്രത്തിനും, മഹത്വത്തിനും, ബഹുമാനത്തിനും അവരുടെ വിശ്വാസം ഫലം നല്‍കുന്നതായി കാണപ്പെടെണ്ടതിനും അത്രേ.[1:7]. # പൊന്നിനെക്കാൾ വിലയുള്ളത് വിലയേറിയത് എന്താണ്‌?

പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന വിലയേറിയതു. [1:7].