ml_tq/1PE/01/01.md

1.3 KiB

പത്രോസ് ആരുടെ അപ്പൊസ്തലന്‍ ആയിരുന്നു?

പത്രോസ് യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലന്‍ ആയിരുന്നു.[1:1].

പത്രോസ് ആര്‍ക്കാണ് എഴുതിയത്?

പത്രോസ് പൊന്തൊസിലും, ഗലാത്യയിലും, കപ്പദോക്യയിലും, ആസ്യയിലും, ബിഥുന്യയിലും ചിതറി പാര്‍ക്കുന്ന അന്യരായ പരദേശികളും, തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ക്കുമാണ് എഴുതുന്നത്.[1:1].

എപ്രകാരമാണ് അന്യര്‍ തിരഞ്ഞെടുക്കപ്പെട്ടവരായത്?

പിതാവാം ദൈവത്തിന്‍റെ മുന്നറിവിന്‍പ്രകാരവും പരിശുദ്ധാത്മാവിന്‍റെ നിര്‍മലീകരണത്തില്‍ കൂടെയുമാണ് അന്യര്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയത്.[1:1-2].