ml_tq/1JN/05/16.md

1.0 KiB

മരണത്തിനടുത്തതല്ലാത്ത പാപം ചെയ്യുന്ന തന്‍റെ സഹോദരനെ കാണുമ്പോള്‍

ഒരു വിശ്വാസി ചെയ്യേണ്ടത് എന്താണ്?

മരണത്തിനടുത്തതല്ലാത്ത പാപം ചെയ്യുന്ന തന്‍റെ സഹോദരനെ കാണുമ്പോള്‍ ഒരു വിശ്വാസി ദൈവത്തോട് തന്‍റെ സഹോദരന് ജീവന്‍ നല്കണമേ എന്ന് പ്രാര്‍ത്ഥിക്കണം.[5:17]. # എല്ലാ അനീതിയും എന്താണ്?

ഏതു അനീതിയും പാപം ആകുന്നു.