ml_tq/1JN/05/09.md

604 B

തന്‍റെ പുത്രനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സാക്ഷ്യത്തെ വിശ്വസിക്കാത്തവന്‍

ദൈവത്തെ എപ്രകാരമുള്ളവനാക്കുന്നു?

തന്‍റെ പുത്രനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സാക്ഷ്യത്തെ വിശ്വസിക്കാത്തവന്‍ ദൈവത്തെ അസത്യവാന്‍ ആക്കുന്നു.[[5:9-10].