ml_tq/1JN/05/01.md

496 B

നാം ദൈവത്തെ സ്നേഹിക്കുന്നത് എപ്രകാരം പ്രകടമാക്കുവാന്‍ കഴിയും?

നാം ദൈവത്തിന്‍റെ കല്‍പ്പനകളെ പ്രമാണിക്കുന്നതിനാല്‍ നാം ദൈവത്തെ സ്നേഹിക്കുന്നുവെന്നത് പ്രകടനമാക്കുവാന്‍ കഴിയും.[5:3].