ml_tq/1JN/04/19.md

980 B

എപ്രകാരം നമുക്ക് സ്നേഹിപ്പാന്‍ കഴിയും?

ദൈവം നമ്മെ ആദ്യം സ്നേഹിച്ചതിനാല്‍ നാമും സ്നേഹിക്കുന്നു,[4:19].

തന്‍റെ സഹോദരനെ പകയ്ക്കുന്നവനു ദൈവവുമായി എപ്രകാരമുള്ള ബന്ധ

മാണുള്ളത്‌?

തന്‍റെ സഹോദരനെ പകയ്ക്കുന്നവന് ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുകയില്ല.[4:20].

ദൈവത്തെ സ്നേഹിക്കുന്നവന്‍ ആരെക്കൂടെ സ്നേഹിക്കണം?

ദൈവത്തെ സ്നേഹിക്കുന്നവന്‍ തന്‍റെ സഹോദരനെക്കൂടെ സ്നേഹിക്കണം.[4:21].