ml_tq/1JN/04/17.md

530 B

സ്നേഹത്തിലും ദൈവത്തിലും നിലനില്‍ക്കുന്നവര്‍ക്ക് ന്യായവിധി ദിനത്തില്‍

എപ്രകാരമുള്ള അനുഭവം ഉണ്ടാകും?

സ്നേഹത്തിലും ദൈവത്തിലും നിലനില്‍ക്കുന്നവര്‍ക്ക് ന്യായവിധി ദിനത്തില്‍ ഉറപ്പുണ്ടാകും.[4:17].