ml_tq/1JN/04/09.md

984 B

നമ്മോടുള്ള തന്‍റെ സ്നേഹത്തെ ദൈവം എപ്രകാരമാണ് വെളിപ്പെടുത്തിയത്?

തന്‍റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചതിനാല്‍ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ ദൈവം വെളിപ്പെടുത്തി.[4:9].

എന്തിനുവേണ്ടിയാണ് പിതാവ് തന്‍റെ പുത്രനെ അയച്ചത്?

പിതാവ് തന്‍റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് നമ്മുടെ പാപത്തിനു പ്രായശ്ചിത്തം ആകേണ്ടതിനും, ലോകത്തിന്‍റെ രക്ഷകന്‍ ആകേണ്ടതിനും ആണ്.[4:17].