ml_tq/1JN/04/07.md

661 B

വിശ്വാസികളായവര്‍ ദൈവത്തെ അറിയുന്നുവെന്നും, അവനെപ്പോലെയിരിക്കു

ന്നുവെന്നും കാണിക്കുവാന്‍ വിശ്വാസികള്‍ എന്തു ചെയ്യുന്നു?

വിശ്വാസികള്‍ പരസ്പരം സ്നേഹിക്കുന്നതിനാല്‍, അവര്‍ ദൈവത്തെ അറിയുന്നു എന്നത് കാണിക്കുന്നു, കാരണം ദൈവം സ്നേഹമാകുന്നു.[4:7-8].