ml_tq/1JN/03/23.md

1.2 KiB

ദൈവത്തില്‍നിന്നുള്ള എന്ത് കല്പ്പനയാണ് വിശ്വാസികളെ യോഹന്നാന്‍ ഓര്‍മ്മ

പ്പെടുത്തുന്നത്?

യോഹന്നാന്‍ ദൈവകല്‍പ്പനയായി വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ പുത്ര നായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുകയും പരസ്പരം സ്നേഹി ക്കുകയും വേണം.[3:23]. # ദൈവം നമ്മില്‍ വസിക്കുന്നു എന്നു നാം എങ്ങനെ അറിയുന്നു?

ദൈവം നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.