ml_tq/1JN/03/19.md

762 B

ഒരു വിശ്വാസി തന്‍റെ പ്രവര്‍ത്തിയിലും സത്യത്തിലും ദൈവസ്നേഹം പ്രദര്‍

ശിപ്പിക്കുമ്പോള്‍, താന്‍ തനിക്കു തന്നെ എന്താണ് നേടുന്നത്?

ഒരു വിശ്വാസി പ്രവര്‍ത്തിയിലും സ്നേഹത്തിലും ദൈവസ്നേഹം പ്രദര്‍ശിപ്പി ക്കുമ്പോള്‍, താന്‍ തനിക്കുതന്നെ ദൈവത്തില്‍ ഉറപ്പും നിശ്ചയവും പ്രാപിക്കുന്നു. [3:19-21].