ml_tq/1JN/03/16.md

1.1 KiB

സ്നേഹം എന്നാല്‍ എന്തെന്ന് എപ്രകാരം നാം അറിയുന്നു?

ക്രിസ്തു തന്‍റെ ജീവന്‍ നമുക്കുവേണ്ടി അര്‍പ്പിച്ചതിനാല്‍ സ്നേഹം എന്നാല്‍ എന്തെന്ന് നാം അറിയുന്നു.[3:16].

ഒരു സഹോദരന്‍ ആവശ്യത്തില്‍ ഇരിക്കുമ്പോള്‍, ഒരു വിശ്വാസി എപ്രകാരം

ദൈവസ്നേഹം പ്രകടിപ്പിക്കുവാന്‍ സാധിക്കും?

ഒരു സഹോദരന്‍ ആവശ്യത്തില്‍ ഇരിക്കുമ്പോള്‍, ഒരു വിശ്വാസി ഈ ലോകത്തിന്‍റെ വസ്തുക്കളാല്‍ അവനെ സഹായിക്കുകവഴി ദൈവസ്നേഹത്തെ പ്രകടിപ്പിക്കുവാന്‍ കഴിയും.[3:17-18].